

സേമിയ ബിരിയാണി
നമുക്കിതിനെ സേമിയ ബിരിയാണി എന്നോ, ന്യൂഡിൽസ് എന്നോ. ബിരിയാണി എന്നോ എന്നാ വേണമെങ്കിലും വിളിക്കാം. എന്തായാലും സംഭവം സൂപ്പർ ആണ്
ആവശ്യമുള്ള സാധനം
1, സേമിയ -അരക്കപ്പ്
2, സവാള -രണ്ടെണ്ണം
3, പച്ചമുളക് – മൂന്നെണ്ണം
5, കറിവേപ്പില – ഒരു തണ്ട്
6, മുട്ട – രണ്ടെണ്ണം
7, വെള്ളം -രണ്ട് കപ്പ്
8, മുളകുപൊടി -ഒരു സ്പൂൺ
9, മഞ്ഞൾപൊടി- അര ടേബിൾസ്പൂൺ
9, ഉപ്പ് – ആവശ്യത്തിന്
10, വെളിച്ചെണ്ണ 100 മില്ലി ഗ്രാം
തയ്യാറാക്കുന്ന വിധം
1, പാൻ ചൂടാക്കി എണ്ണ ഒഴിച്ച് സവാള പച്ചമുളക് കറിവേപ്പില ഇവ ഇട്ട് വഴറ്റി എടുക്കുക. ഇത് ഒരു പാത്രത്തിൽ മാറ്റിവെക്കുക.
2, മറ്റൊരു വലിയ പാത്രത്തിൽ രണ്ടു കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ചശേഷം രണ്ട് സ്പൂൺ ഉപ്പ്, ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ നമ്മൾ ഇതിൽ ചേർക്കുന്നത് സേമിയ പരസ്പരം ഒട്ടി പ്പോകാതിരിക്കാൻ വേണ്ടിയാണ്. ഇതിലേക്ക് സേമിയ കൂടി ചേർത്ത് ഒരു രണ്ട് മിനിറ്റ് നന്നായി വേവിക്കുക. ഒത്തിരി വെന്തു പോകാതെ നോക്കണം. വെന്തശേഷം വെള്ളം ഊറ്റിക്കളഞ്ഞ് അതിനുശേഷം തണുത്ത വെള്ളം ചേർത്ത് ഊറ്റി എടുക്കുക. തണുത്ത വെള്ളം ചേർക്കാതെ നമുക്ക് ഇത് സോഫ്റ്റായിട്ട്. സെപ്പറേറ്റ ആയീ കിട്ടത്തുള്ളൂ
3, പാൻ ചൂടാക്കി അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർക്കുക വെളിച്ചെണ്ണ ചൂടായ ശേഷം അതിലേക്ക് രണ്ടു മുട്ട ചേർത്ത് ഇളക്കി എടുക്കുക.
4, വഴറ്റി വച്ചിരിക്കുന്ന സവാള, ചിക്കി വെച്ചിരിക്കുന്ന മുട്ട, ഇവ രണ്ടും ഈ സേമിയ ഉള്ള വലിയ പാത്രത്തിലേക്ക് ചേർക്കുക. അതിനുശേഷം മുളകുപൊടി ഒരു ടേബിൾസ്പൂൺ, അര സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒന്ന് ടെസ്റ്റ് ചെയ്തതിനുശേഷം ഉപ്പു ആവശ്യമെങ്കിൽ ചേർക്കുക. കുറച്ചു മല്ലി ഇല കൂടി വിതറിയാൽ സംഭവം സൂപ്പർ ഡെക്കറേഷൻ
സംഭവം റെഡി
ഇത് കുട്ടികൾക്ക് വൈകുന്നേരം ഒരു ചെറിയ ഡിഷ് ആയോ, മോർണിംഗ് ബ്രേക്ക്ഫാസ്റ്റ് ആയോ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുക. ഇഷ്ടമാകും ഞാൻ ഗ്യാരണ്ടി
Chirattaputtu is a tradition way of making puttu. Chirattaputtu or Steam cake.
December is the best season for all over the country for making the barbequeAdvantages
These are the common barbeques.Each one have special taste and different nature.Very tasty is the main reason for doing this to all.Natural way make food thats also a different experience, that is the main advantage.Because the whole family members a part of this cookingCharcole firing is the very important thing. Its little dangerous. Because fire is danger.However people take all the risk to do this.If we take little care about this preparation. its very interesting, good and give more memmories and experience
We cant make charcole redish colour without fan or any other air blower.so arrange thats one is good.Otherwise take more time.First firing take little time. If we get its simple and quickCharcoles are in reddish colour make barbeque as you want like fully, half as you want.Meats are keeping in the grill and make easly.please note vegetable dont need much time, so please take care of these more
Eat it hotly.feel the taste……….